18 December Thursday

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗ. ജില്ലാ സമ്മേളനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
തൃശൂർ
 കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ശനിയാഴ്ച തൃശൂരിൽ നടക്കും. തൃശൂർ പടിഞ്ഞാറേക്കോട്ട എം എ ചാക്കോ മെമ്മോറിയൽ ഹാളിൽ  വൈകിട്ട് അഞ്ചിന് സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഒ പി അഷറഫ്, എ പി ബാഹുലേയൻ, ആഷിഖ് ഗുരുവായൂർ, എം ബി സുജിത്, ശ്രീനി വെളിയത്ത് എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top