19 December Friday

കൃഷിഭവനുകളില്‍ ഇന്റേൺഷിപ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023
പഴയന്നൂർ
കൃഷിഭവനുകളിൽ ഇന്റേൺഷിപ്‌ ചെയ്യാൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അവസരം ഒരുക്കുന്നു. വിഎച്ച്എസ്‌സി (അഗ്രികൾച്ചർ) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിങ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. www.keralaagriculture.gov.in ൽ ഓൺലൈനായും കൃഷിഭവൻ/ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾ വഴി ഓഫ് ലൈനായും അപേക്ഷിക്കാം. 21 മുതൽ ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുകളിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾ അതത് കൃഷിഭവനുകളിൽ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top