19 April Friday

ആശങ്ക വേണ്ട: മന്ത്രി ബിന്ദു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
തൃശൂർ
കനത്ത മഴയെത്തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുടയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യമായ  നടപടികൾ  ഉടൻ  കൈക്കൊള്ളാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കലക്ടറും ജില്ലാ ഭരണാധികാരികളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിളിച്ച്‌  സ്ഥിതിഗതികൾ വിലയിരുത്തിയാണ് മന്ത്രി തുടർ നടപടിക്ക്‌ നിർദേശം നൽകിയത്. കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡിലും മുടിച്ചിറയ്ക്കുമാണ് കാര്യമായി തകർച്ച സംഭവിച്ചിരിക്കുന്നത്‌. കാലതാമസം കൂടാതെത്തന്നെ പൂർണമായ നവീകരണ പ്രവൃത്തികളും നടത്തുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top