26 April Friday

മഴ: കൊടകരയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
കൊടകര
കനത്ത മഴയിൽ കൊടകരയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാവിൽപാടത്ത് ആറ്‌ വീടുകളിൽ വെള്ളം കയറി. കൊടകര ജിഎൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. 
വീട്ടിൽ വെള്ളം കയറിയതനാൽ കാവിൽപാടം വെള്ളിമറ്റം അപ്പുക്കുട്ടനെയും കുടുംബത്തെയും ക്യാമ്പിലേക്ക് മാറ്റി. മലയാറ്റിൽ വേലായുധൻ, വലിപുരക്കൽ അജി, ചെറുവത്തൂർ രാജൻ, അരിമ്പൂർ ആന്റണി, മങ്ങാട്ട് കല്യാണി എന്നിവരുടെ വീട്ടിലും വെള്ളം കയറിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top