26 April Friday

യുഡിഎഫ്‌ എംഎൽഎമാർ ആക്രമിച്ചതിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

നിയമസഭയിൽ യുഡിഎഫ്‌ എംഎൽഎമാർ മന്ത്രിമാരെയും എൽഡിഎഫ്‌ എംഎൽഎമാരെയും ആക്രമിച്ചതിൽ 
പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ പ്രതിഷേധം

തൃശൂർ 

നിയമസഭയിൽ യുഡിഎഫ്‌ എംഎൽഎമാർ മന്ത്രിമാരേയും എൽഡിഎഫ്‌ എംഎൽഎമാരേയും ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ കൗൺസിലംഗം സാറാമ്മ റോബ്‌സൺ അധ്യക്ഷയായി. ടി സുധാകരൻ, പി എ പുരുഷോത്തമൻ, കെ മുരളിധരൻ, കെ എസ്‌ സെന്തിൽകുമാർ, ബി എൽ ബാബു, ആൻസൻ സി ജോയ്‌, എ വി പ്രദീപ്‌കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top