25 September Monday

ശിൽപ്പിയെ അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

മോഹൻലാലിന്റെ ശിൽപ്പം നിർമിച്ച സജീവനെ കെ കെ രാമചന്ദ്രൻ എംഎൽഎ പൊന്നാടയണിയിക്കുന്നു

പുതുക്കാട്
നടൻ മോഹൻലാലിന്റെ രൂപം മരത്തിൽ കൊത്തിയ ശിൽപ്പിയെ കെ കെ രാമചന്ദ്രൻ  എംഎൽഎ  വീട്ടിലെത്തി അഭിനന്ദിച്ചു.  കണ്ണമ്പുത്തൂർ കിഴക്കുമുറി സജീവനാണ്  മൂന്നടി ഉയരമുള്ള  ശിൽപ്പം നിർമിച്ചത്‌.  സിപിഐ എം പുതുക്കാട് ലോക്കൽ  സെക്രട്ടറി എം എ ഫ്രാൻസിസ്, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ.  അൽജോ പുളിക്കൻ, ഡിവൈഎഫ്ഐ പുതുക്കാട് മേഖലാ സെക്രട്ടറി പി ആർ വിഷ്ണു എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top