26 April Friday

നിറങ്ങളില്‍ വിരിഞ്ഞ് 
വർണക്കുട

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

വർണക്കുടയുടെ ചിത്രരചനാ മത്സരങ്ങൾ കാർട്ടൂണിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട 
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവമായ  വർണക്കുടയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ചിത്രരചനാ മത്സരത്തോടെ  തുടക്കമായി. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ് കോളേജിൽ നടന്ന ചിത്രരചനാ മത്സരങ്ങൾ കാർട്ടൂണിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ആളൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യ നൈസൻ അധ്യക്ഷയായി. സെന്റ്‌ ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജെസി, ബാലകൃഷ്ണൻ അഞ്ചത്ത് എന്നിവർ സംസാരിച്ചു. ഇ എം പ്രസീത  സ്വാഗതവും എ എസ് അമൃത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top