24 April Wednesday

ദേശീയ പാരാ മാസ്റ്റേഴ്സ് ഗെയിംസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
തൃശൂർ
ദേശീയ പാരാ മാസ്റ്റേഴ്സ് ഗെയിംസ് തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായി.  എ എം കിഷോർ അധ്യക്ഷനായി. കേരള ഒളിംപിക് അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി ടി ടി ജയിംസ്,   കെ ആർ അജിത് ബാബു, എ എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.  ബാഡ്മിന്റൺ, അത്‌ലറ്റിക്സ്, പവർലിഫ്റ്റിങ്‌, ഷൂട്ടിങ്‌ എന്നീ മത്സരങ്ങൾ നടന്നു. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടി  ഹരിയാന മുന്നിട്ടു നിൽക്കുന്നു. ഗെയിംസ്‌ ഞായറാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top