19 April Friday

കർഷകസമരം 22 ദിവസം പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

കാർഷിക സമരത്തിന് ഐക്യദാർഢ്യ-ം പ്രഖ്യാപിച്ച് കോർപറേഷൻ ഓഫീസിനുമുന്നിൽ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ സത്യഗ്രഹം 22----‐ാം ദിവസം സിഐടിയു സംസ്ഥാന കമ്മറ്റി അംഗം കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

 കർഷകസമരം 

22 ദിവസം പിന്നിട്ടു
തൃശൂർ
അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ നടത്തുന്ന കർഷകസമരം 22 ദിവസം പിന്നിട്ടു. തൃശൂരിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ വി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. 
കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ സംസാരിച്ചു. വിവിധ കർഷകസംഘടനകളെ പ്രതിനിധീകരിച്ച്‌ പി ആർ വർഗീസ്‌, വി എസ്‌ ബിനോയ്‌, സെബി ജോസഫ്‌, കെ രവീന്ദ്രൻ, ടി കെ സുലേഖ, സിദ്ധാർഥൻ പട്ടേപ്പാടം, എം ജി ജയകൃഷ്‌ണൻ, ഗീത ഗോപി, എം ശിവശങ്കരൻ, എം കെ അജിത്‌കുമാർ എന്നിവർ സംസാരിച്ചു. സമാപന പൊതുസമ്മേളനം എ എസ്‌ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. വി വി ഗംഗാധരൻ അധ്യക്ഷനായി. കെ രാജേന്ദ്രബാബു സ്വാഗതവും എ എൻ കൃഷ്‌ണകുമാർ നന്ദിയും പറഞ്ഞു. ഗായകൻ പി ഡി പൗലോസിന്റെ ഗാനാലാപ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top