28 March Thursday

ലാപ്‌ടോപ്‌, ഫർണിച്ചർ വിതരണം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

ലാപ്ടോപ്, ഫർണീച്ചർ വിതരണം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിജയലക്ഷ്‌മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട 
പൂമംഗലം പഞ്ചായത്തിന്റെ 2021-–-22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി  എസ് സി വിഭാഗത്തിലെ 53 വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്പും ഫർണിച്ചറും വിതരണം ചെയ്തു. വടക്കുംകര ഗവ.യുപി സ്കൂളിൽ  വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വിജയലക്ഷ്‌മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് തമ്പി അധ്യക്ഷനായി.   ടി എസ് സജീവൻ,  കവിത സുരേഷ്,  ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, കത്രീന ജോർജ്, ജൂലി ജോയി, ലാലി വർഗീസ്, സുനിൽകുമാർ, ലത വിജയൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top