29 March Friday

പറപ്പൂക്കരയിൽ ആരോഗ്യവകുപ്പ് പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

 പറപ്പൂക്കര 

പറപ്പൂക്കര പഞ്ചായത്തിലെ ഹോട്ടലുകൾ, ബേക്കറികൾ,  ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ആവശ്യമായ സൗകര്യങ്ങളും ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. 
ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി തരകൻ, ജെഎച്ച്ഐമാരായ വി എ സോഫി, വി സി അശ്വതി, സി ജോജു ജോൺ, പഞ്ചായത്ത്‌ ജീവനക്കാരി അജിത സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top