18 September Thursday

ബൈക്ക് മോഷണക്കേസില്‍ 
2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022
ചാലക്കുടി
ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേരെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മൂക്കന്നൂർ കാഞ്ഞൂക്കാരൻ മിജോ(20), അട്ടാറ എടകുന്ന് ഏനാശേരി അഭിജിത്ത്(20)എന്നിവരെയാണ്   അറസ്റ്റ് ചെയ്തത്. മാമ്പ്ര സ്വദേശിയുടെ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ഏഴിന്‌ പൊങ്ങം ഓട്ടോസ്റ്റാൻഡിന് സമീപമാണ് ബൈക്ക് പാർക്ക് ചെയ്തിരുന്നത്. ഒമ്പതിന്‌ വന്നപ്പോഴാണ് ബൈക്ക് മോഷണം പോയതായി  അറിഞ്ഞത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top