22 September Friday

കെ കെ രാഹുലൻ അവാർഡ്‌ സുധീരന്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
തൃശൂർ 
സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ  ഡോ. കെ കെ രാഹുലൻ 12–-ാം ചരമവാർഷികവും  കോൺഗ്രസ്‌ നേതാവ്‌ വി എം സുധീരന്‌  അവാർഡ്‌ സമർപ്പണവും നടന്നു.  പി ബാലചന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  ഡോ. ഷൊർണൂർ കാർത്തികേയൻ അധ്യക്ഷനായി.  ഡെപ്യൂട്ടി മേയർ എം എൽ റോസി, പ്രൊഫ. വി എ വർഗീസ്‌,  പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ഒ രാധിക,  കൗൺസിലർ റെജി ജോയ്‌,  ഡോ. സുഭാഷണി മഹാദേവൻ, ഡോ. ജോർജ്‌ മേനാച്ചേരി, പ്രൊഫ. വി പി ജോൺസ്‌, അഡ്വ. വി എൻ നാരായണൻ, ബേബി മൂക്കൻ, ജോയ്‌പോൾ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top