24 April Wednesday

ശിശുപരിപാലന ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
തൃശൂർ
ജില്ലാ ശിശുക്ഷേമസമിതിയുടെ കീഴിലുള്ള ക്രഷുകളിലെ അധ്യാപകർക്കും ആയമാർക്കും  ശിശുപരിപാലന പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ശിശുക്ഷേമസമിതി സംസ്ഥാന എക്സിക്യുട്ടീവംഗം എം കെ പശുപതി  ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ശിശുക്ഷേമസമിതി വൈസ്‌ പ്രസിഡന്റ്‌ പി ഭാനുമതി അധ്യക്ഷയായി. സെക്രട്ടറി പി കെ വിജയൻ, കെ എസ്‌ പത്മിനി, ഡോ. ബെന്നി ജേക്കബ്‌, സി സാജൻ ഇഗ്‌നേഷ്യസ്‌, ബിന്നി ഇമ്മട്ടി, ബാലകൃഷ്‌ണൻ അഞ്ചത്ത്‌, വി കെ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top