24 April Wednesday

‘വർണക്കുട’ ഉപദേശകസമിതി സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

‘വർണക്കുട’ വർണാഭമാക്കാൻ ഉപദേശക സമിതി സംഗമം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട
ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം - ‘വർണക്കുട’ വർണാഭമാക്കാൻ സാഹിത്യ മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം മന്ത്രി  ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 
ഗാനരചയിതാവ്‌   പ്രതാപ്‌ സിങ്ങ് അധ്യക്ഷനായി. ഖാദർ പട്ടേപ്പാടം, ഡോ. കെ പി ജോർജ്, രേണു രാമനാഥ്, റെജില ഷെറിൻ, റഷീദ് കാറളം, അരുൺ ഗാന്ധിഗ്രാം, സനോജ് രാഘവൻ,  ജോസ് മഞ്ഞില, ഡോ മുഹമ്മദ് അഷ്റഫ്, സജു ചന്ദ്രൻ, രമേശ് കൊടകര , ഡോ കെ രാജേന്ദ്രൻ, കെ എച്ച് ഷെറിൻ അഹമ്മദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top