18 April Thursday

സ്വകാര്യ പമ്പുകളിൽനിന്ന്‌ ഡീസലടിച്ച്‌ കെഎസ്‌ആർടിസി സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

ധനലക്ഷ്മി ബാങ്കിന്‌ സമീപം സ്വകാര്യ പെട്രോൾ ബങ്കിൽ നിന്ന്‌ ഡീസൽ 
നിറയ്ക്കുന്ന കെഎസ്‌ആർടിസി ബസ്‌

തൃശൂർ
ഡിസൽ പ്രതിസന്ധിയിലും ജില്ലയിൽ കെഎസ്‌ആർടിസി ബസ്‌ മുടങ്ങിയില്ല. സ്വകാര്യ പമ്പുകളിൽ നിന്ന്‌ ഡീസൽ അടിച്ചാണ്‌ സർവീസ്‌ നടത്തിയത്‌. ടിക്കറ്റ്‌ വരുമാനം ഉപയോഗിച്ച്‌ ഡീസൽ അടിക്കുകയായിരുന്നു. 
 തൃശൂർ, ചാലക്കുടി, ഗുരുവായൂർ,  കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട,  കൊടുങ്ങല്ലൂർ, പുതുക്കാട്‌ എന്നീ ഡിപ്പോകളിലെ  പ്രധാന റൂട്ടുകളിലെല്ലാം  സർവീസുകൾ നടത്തി. മാള ഡിപ്പോയിൽ ലാഭകരമല്ലാത്ത ചില സർവീസ്‌ മാത്രമാണ്‌ കുറച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top