25 April Thursday

ജില്ലാ ലൈബ്രറി കൗൺസിൽ 
715 ചരിത്രോത്സവം സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
തൃശൂർ
ഇന്ത്യൻ സ്വാതന്ത്യത്തിന്റെ 75–--ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  ജില്ലയിലെ ലൈബ്രറികളിൽ  ജില്ലാ ലൈബ്രറി കൗൺസിൽ 715 ചരിത്രോത്സവ പരിപാടികൾ സംഘടിപ്പിക്കും. ചരിത്രോത്സവം ജില്ലാതല പരിശീലനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.അംഗം പി തങ്കം,  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഹാരിഫാബി, ജില്ലാ എക്സി. അംഗം ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top