26 April Friday

അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഫാം വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം 13 ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

 മണ്ണുത്തി

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഫാം വർക്കേഴ്സ് യൂണിയൻ സിഐടി യു സംസ്ഥാന സമ്മേളനം  13 ന് വെള്ളാനിക്കരയിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ജോസ് നഗറിൽ (സെൻട്രൽ ഓഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ ഉദ്‌ഘാടനം ചെയ്യും .സമ്മേളനത്തിന്റെ  വിജയത്തിനായി  സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികൾ : എം എസ്  പ്രദീപ് കുമാർ(ചെയർമാൻ ) , പി ആർ സുരേഷ് ബാബു (കൺവീനർ -).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top