29 March Friday

പൊതുമരാമത്ത് റോഡില്‍ മാലിന്യം തള്ളിയയാളില്‍ നിന്ന് പഞ്ചായത്ത് 2000 രൂപ പിഴ ഈടാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022
ചാലക്കുടി
കാടുകുറ്റി പഞ്ചായത്തിലെ 14–--ാം വാർഡിലെ പൊതുമരാമത്ത് റോഡിൽ മാലിന്യം തള്ളിയയാളിൽ നിന്നും പഞ്ചായത്ത് 2000 രൂപ പിഴ ഈടാക്കി. പ്രദേശത്ത് വ്യാപകമായ രീതിയിൽ മാലിന്യം തള്ളുന്നുവെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആളൂർ സ്വദേശിയെ പിടികൂടി പിഴ ഈടാക്കിയത്. ഇത്തരക്കാർക്കെതിരെയുള്ള നടപടി തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top