28 March Thursday

ദുരിതാശ്വാസ ക്യാമ്പുകള്‍ സിപിഐ എം
ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

അന്നനാട് യൂണിയന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി 
എം എം വര്‍ഗീസ് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നു

 ചാലക്കുടി

ചാലക്കുടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സന്ദർശിച്ചു. ക്യാമ്പിലുള്ളവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ജില്ലാ സെക്രട്ടറി ക്യാമ്പിന്റെ പ്രവർത്തനങ്ങളും വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, ഏരിയ സെക്രട്ടറി കെ എസ് അശോകൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി സി അയ്യപ്പൻ, മറ്റു ജനപ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top