29 March Friday

ഭൂമിക്കായ് സ്ത്രീശക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ നടത്തിയ സെമിനാർ സിപിഐ എം ജില്ലാ കമ്മറ്റിഅംഗം പ്രൊഫ. സി രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി  കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിൽ   സെമിനാർ  സംഘടിപ്പിച്ചു. പ്രൊഫ. സി രവീന്ദ്രനാഥ്   ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം ഗിരിജാദേവി അധ്യക്ഷയായി.
 സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി മേരി തോമസ്‌,  ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, ട്രഷറർ കെ ആർ സീത, കെ വി പുഷ്പ, മഞ്ജുള അരുണൻ, ടി ആർ മീര, വത്സല ബാബു, ഗീത ഭരതൻ, അഡ്വ. പി കെ ബിന്ദു എന്നിവർ സംസാരിച്ചു. ഭൂമിക്കായി സ്ത്രീശക്തി എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും വൃക്ഷത്തൈ നട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top