25 April Thursday

അടുത്ത വർഷം 
മുതൽ 15 ദിവസം: 
മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
തൃശൂർ
അടുത്ത വർഷംമുതൽ  ഇറ്റ്‌ഫോക്ക്‌ പതിനഞ്ചു ദിവസമാക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ.    നാടകോത്സവം എന്നതിനപ്പുറം സമസ്‌തകലകളുടേയും സംഗമമായി ഇറ്റ്‌ഫോക്കിനെ മാറ്റുമെന്ന്‌ അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിയിരുന്നു മന്ത്രി.   ലളിതകലാ അക്കാദമിയും സാഹിത്യ അക്കാദമിയും കലാമണ്ഡലവും എല്ലാം പങ്കാളികളാകുന്ന തരത്തിൽ ലോകോത്തര ഫെസ്‌റ്റിവലാകും അടുത്ത വർഷം തൃശൂരിൽ നടക്കുക.
നാടകമുൾപ്പെടെ സകലകലാകാരന്മാരേയും മികച്ച രീതിയിൽ തന്നെ എൽഡിഎഫ്‌ സർക്കാർ പരിഗണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top