29 March Friday
അയ്യന്തോൾ ഏരിയ ഒന്നാമത്

സർക്കാർ ജീവനക്കാരുടെ
ജില്ലാ കായികമേള

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
തൃശൂർ
എൻജിഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കായികമേള  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്‌തു. 55 പോയിന്റോടെ അയ്യന്തോൾ ഏരിയ ഒന്നാം സ്ഥാനവും 51 പോയിന്റോടെ കുന്നംകുളം ഏരിയ രണ്ടാം സ്ഥാനവും നേടി.എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ, ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പ്രസിഡന്റ്‌ പി വരദൻ, സർഗ വേദി കലാകായിക സമിതി കൺവീനർ എം കെ ബാബു,  ആർ എൽ സിന്ധു,  പി ജി കൃഷ്ണകുമാർ, പി സുനീഷ്, ഒ പി ബിജോയ്‌ എന്നിവർ സംസാരിച്ചു. സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top