05 July Saturday

കേരള ചിത്രകലാ പരിഷത്ത്‌
സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കേരള ചിത്രകലാ പരിഷത്ത്‌ സംസ്ഥാന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവീസ്‌
ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കേരള ചിത്രകലാ പരിഷത്ത്‌ സംസ്ഥാന സമ്മേളനം തശൂർ ഡിബിസിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ചിത്രകലാ പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ സിറിൽ കെ ജേക്കബ്‌ അധ്യക്ഷനായി. എം കെ പശുപതി മുഖ്യപ്രഭാഷണം നടത്തി. ആർടിസ്‌റ്റ്‌ മദനൻ ഐ ഡി കാർഡ്‌ വിതരണം ചെയ്‌തു.സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ്‌കോട്ടയ്‌ക്കൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ ഷാജി പാബ്‌ല കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡോ. ജെയിംസ്‌ ചിറ്റിലപ്പിള്ളി, കെ എസ്‌ ഹരിദാസ്‌, പി കെ ലാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top