17 September Wednesday

കേരള യൂത്ത്‌ ലീഗ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
ഗുരുവായൂർ
കേരള യൂത്ത് ലീഗ്‌ ജില്ലാ ഫുട്‌ബോൾ ടൂർണമെന്റ്‌  4, 5, 8, 9  തീയതികളിൽ   മുതുവട്ടൂർ ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. ആൺകൂട്ടികളുടെ അണ്ടർ -15, അണ്ടർ -13 വിഭാഗങ്ങളിലായി ജില്ലയിലെ അംഗീകൃത ഫുട്ബോൾ അക്കാദമി ടീമുകൾ  മാറ്റുരയ്‌ക്കും.  ജില്ലാ സ്പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌   കെ ആർ സാംബശിവൻ ചെയർമാനും ഡിഎഫ്എ വൈസ് പ്രസിഡന്റ്‌ സി  സുമേഷ് ജനറൽ കൺവീനറുമായി   സംഘാടക സമിതി രൂപീകരിച്ചു.  നാലിന് രാവിലെ 7.30 ന്‌  ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ടൂർണമെന്റ്‌ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top