26 April Friday

തീരദേശത്ത് ലഹരിയുൽപ്പന്നങ്ങൾ 
വ്യാപകമാകുന്നത് തടയണം: ബാലസംഘം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

 കൊടുങ്ങല്ലൂർ

 തീരദേശത്ത്  ലഹരിയുൽപ്പന്നങ്ങൾ വ്യാപകമാകുന്നത് തടയാൻ  അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബാലസംഘം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ കെ വി ശിൽപ്പ ഉദ്ഘാനം ചെയ്തു. കെ ജി ഗീഥിക അധ്യക്ഷയായി. ലിഖ്ന ജോഷി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ കോ–-ഓർഡിനേറ്റർ  അമൽറാം, ജില്ലാ വൈസ് പ്രസിഡന്റ്‌  അഖില, ജില്ലാ കമ്മിറ്റി അംഗം ഭൂവനചന്ദ്രൻ, കെ എസ് സതീഷ് കുമാർ, കെ കെ വിജയൻ , എം കെ സിദ്ധീഖ്, ഇ എം ജലീൽ , എം എ ബിനേഷ്, പ്രിയ ഹരിലാൽ, കെ എസ് കൈസാബ്  എന്നിവർ സംസാരിച്ചു.   ഭാരവാഹികൾ: ലിഖ് ന ജോഷി (പ്രസിഡന്റ്‌), പി എസ് നൈറ, വി എസ് നന്ദകിഷോർ (വൈ.പ്രസിഡന്റ്‌മാർ), യശ്വന്ത് വി ഗോപാലൻ (സെക്രട്ടറി), അനാമിക സലീഷ്, ദക്ഷ് നാരായണൻ (ജോ: സെക്രട്ടറിമാർ), എം കെ സിദ്ധീഖ് (കൺവീനർ), ഇ എം ജലീൽ (കോ–-ഓർഡിനേറ്റർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top