24 April Wednesday

മെഡിസെപ്‌: ജില്ലയിൽ 18 സ്വകാര്യ ആശുപത്രികളിൽ ചികിത്സ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
തൃശൂർ
സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും കുടുംബാംഗങ്ങളുമടക്കം 30 ലക്ഷം പേർക്ക്‌ ജൂലൈ ഒന്നു മുതൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷുറൻസ്‌ പരിരക്ഷയിൽ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യം.  താലൂക്ക്‌ ആശുപത്രികൾ മുതൽ ഗവ. മെഡിക്കൽ കോളേജ്‌ വരെ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കും.    ഇതിനുപുറമെ 18 സ്വകാര്യ ആശുപത്രികളും ഉൾപ്പെടുന്നു. ഇൻഷുറൻസ്‌ പരിരക്ഷയിൽ ഉൾപ്പെടുന്ന  ജില്ലയിലെ സ്വകാര്യ ആശുപത്രികൾ. 
ആര്യ ഹെൽത്ത് കെയർ
  ജനറൽ മെഡിസിൻ,  ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി.
അമല  ആശുപത്രി  
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, കാർഡിയോളജി, കാർഡിയോ വാസ്‌കുലർ ആൻഡ്‌ കാർഡിയോതൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി, ഓങ്കോളജി, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ പരിചരണം, പീഡിയാട്രിക് സർജറി, നെഫ്രോളജി, റൂമറ്റോളജി, ഗ്യാസ്ട്രോഎൻട്രോളജി, എൻഡോക്രൈനോളജി, പ്ലാസ്റ്റിക് സർജറി,  ഒഫ്താൽമോളജി, പൾമണോളജി, ക്യാറ്റ്‌സ്‌ട്രോഫിക് പാക്കേജുകൾ.
അൻസാർ ആശുപത്രി 
പെരുമ്പിലാവ്   
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഇഎൻടി, പീഡിയാട്രിക്സ്, കാർഡിയോളജി, ന്യൂറോളജി, ജെനിറ്റോ യൂറിനറി സർജറി, ഓങ്കോളജി, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റുമറ്റോളജി, പൾമണോളജി.
 ചന്ദ്രമതിയമ്മ ആശുപത്രി ഒളരിക്കര  
ജനറൽ മെഡിസിൻ, സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, നെഫ്രോളജി, റൂമറ്റോളജി.
 ഡിവൈൻ ആശുപത്രി 
ജനറൽ മെഡിസിൻ,  ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, നെഫ്രോളജി, റൂമറ്റോളജി. 
ദൃശ്യം കണ്ണ് ആശുപത്രി 
ചാവക്കാട്
ഒഫ്താൽമോളജി. 
ദൃശ്യം ആശുപത്രി തൃശൂർ
 - ഒഫ്താൽമോളജി
 ജെം ആശുപത്രി തൃശൂർ 
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി,
 ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, നെഫ്രോളജി, റൂമറ്റോളജി, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽകെയർ. 
ഗുരുധർമ മിഷൻ 
ആശുപത്രി
   ജനറൽ മെഡിസിൻ,സർജറി, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ
 കെയർ, നെഫ്രോളജി, റൂമറ്റോളജി.
 ഹയാത്ത് ആശുപത്രി 
 -ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി,  ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, നെഫ്രോളജി, റൂമറ്റോളജി
 ഇരിങ്ങാലക്കുട സഹകരണ ആശുപത്രി 
 ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി,
 ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി, എൻഡോക്രൈനോളജി, പൾമണോളജി. 
ഐ വിഷൻ ചാലക്കുടി 
- ഒഫ്താൽമോളജി.
ഐ വിഷൻ പറവട്ടാനി 
- ഒഫ്താൽമോളജി 
മോഡേൺ ആശുപത്രി 
കൊടുങ്ങല്ലൂർ 
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി,  ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി
സേക്രഡ്‌ ഹാർട്ട്‌ ആശുപത്രി, പുല്ലൂർ  
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി. 
സെന്റ്‌ ജയിംസ് ആശുപത്രി ചാലക്കുടി
 ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി,ഓർത്തോപീഡിക്‌സ്,  ഇഎൻടി, പീഡിയാട്രിക്‌സ്, കാർഡിയോളജി, കാർഡിയോ വാസ്‌കുലർ ആൻഡ്‌ കാർഡിയോതൊറാസിക് സർജറി, ന്യൂറോളജി, ന്യൂറോ സർജറി, ജെനിറ്റോ യൂറിനറി സർജറി, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, നെഫ്രോളജി, റൂമറ്റോളജി, എൻഡോക്രൈനോളജി,  പൾമണോളജി.
 ടി എം ആശുപത്രി 
- ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, നെഫ്രോളജി, റൂമറ്റോളജി 
തൃശൂർ ജില്ലാ സഹകരണ ആശുപത്രി
 ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഇഎൻടി, പീഡിയാട്രിക്‌സ്, പോളി ട്രോമ ആൻഡ്‌ ക്രിട്ടിക്കൽ കെയർ, നെഫ്രോളജി, റൂമറ്റോളജി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top