16 April Tuesday

അതിരപ്പിള്ളിയിൽ 
2 കാട്ടുപന്നികൾ 
കൂടി ചത്തനിലയില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
ചാലക്കുടി
ആന്ത്രാക്‌സ് ആശങ്ക നിലനിൽക്കുന്ന അതിരപ്പിള്ളി പഞ്ചായത്തിൽ ശനിയാഴ്‌ച രണ്ട് കാട്ടുപന്നികളെക്കൂടി ചത്ത നിലയിൽ കണ്ടെത്തി. അതിരപ്പിള്ളി പഞ്ചായത്ത് പരിസരത്തും പിള്ളപ്പാറയിലുമാണ് ഓരോ പന്നികളെ ചത്ത നിലയിൽ കണ്ടത്. ഇവയുടെ സ്രവം പരിശോധനക്കയച്ച് ജഡം സംസ്‌കരിച്ചു. പ്രദേശത്ത് വളർത്തുമൃഗങ്ങൾക്കുള്ള വാക്‌സിനേഷൻ നടക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top