29 March Friday

സിഐടിയു സംസ്ഥാന 
സമ്മേളന പതാക ദിനം

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

 പുതുക്കാട് 

കോഴിക്കോട് 17, 18, 19, തീയതികളിൽ  നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡിസ. ഒന്നിന്‌  പതാക ദിനാചരണം നടത്തി.  അപ്പോളോ  ടായേഴ്‌സിനു മുൻപിൽ സിഐടിയു കൊടകര ഏരിയ സെക്രട്ടറി പി ആർ പ്രസാദൻ പതാക ഉയർത്തി. പുതുക്കാട് ഏരിയാ പ്രസിഡന്റ്‌ എ വി ചന്ദ്രൻ, കോടാലിയിൽ ട്രഷറർ പി സി ഉമേഷ്, കൊടകരയിൽ എം കെ മോഹനൻ, പറപ്പൂക്കരയിൽ എം കെ അശോകൻ, വരന്തരപ്പിള്ളിയിൽ സന്തോഷ് തണ്ടാശേരി, അളഗപ്പയിൽ പി വി ഗോപിനാഥൻ, കൂടാതെ  കെ കെ ഗോപി, എം എ ഫ്രാൻസിസ്, പി കെ വിനോദ്, കെ എ വിധു, ടി എ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലും പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top