25 April Thursday

ഇരിങ്ങാലക്കുടയിൽ മരിച്ചയാൾക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

 

ഇരിങ്ങാലക്കുട 
ശ്വാസകോശാർബുദത്തിന് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക്‌  കോവിഡ് സ്ഥിരീകരിച്ചു.  ചേലൂർ  പെരുവല്ലിപ്പാടം റോഡിൽ തറയിൽ  ചന്ദ്രനാണ്‌ (56)  വെള്ളിയാഴ്ച മരിച്ചത്.    ചന്ദ്രൻ ഗവ. മെഡിക്കൽ കോളേജിൽ   ജൂലൈ 21 വരെ   ചികിത്സയിലായിരുന്നു.   ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ   31ന് മരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൃതദേഹം എത്തിച്ച് സാമ്പിൾ പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിച്ചു.  മൃതദേഹം ശനിയാഴ്ച വൈകിട്ട്  എസ്എൻബിഎസ് സമാജം ശ്മശാനത്തിൽ പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. ഭാര്യ: സിന്ധു. മക്കൾ :സാന്ദ്ര, സച്ചിൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top