28 March Thursday

പുറമ്പോക്കിലെ കെട്ടിടം പൊളിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
വടക്കാഞ്ചേരി
സംസ്ഥാന പാതയിൽ വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം സർവേ നമ്പർ 108 ഭാഗം രണ്ട് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്റെ പൊതുമരാമത്ത്പുറമ്പോക്കു ഭൂമിയിലെ കെട്ടിട ഭാഗം വ്യാഴം മുതൽ പൊളിച്ചുനീക്കും. കേരള ഹൈക്കോടതി വിധിയെ തുടർന്നാണ് പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top