29 March Friday

വാൽനക്ഷത്രത്തെ കാണാം 
മ്യൂസിയത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
തിരുവനന്തപുരം 
50,000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന സി/2022 ഇ3 വാൽനക്ഷത്രത്തെ കാണാൻ പൊതുജനങ്ങൾക്ക്‌ അവസരം ഒരുക്കി ശാസ്ത്ര സാങ്കേതിക മ്യൂസിയം. 
 
31 മുതൽ ഫെബ്രുവരി അഞ്ചുവരെയുള്ള ദിവസങ്ങളിൽ രാത്രി ഏഴുമുതൽ 10വരെയാണ്‌ പിഎംജി ജങ്‌ഷനിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വാൽനക്ഷത്രത്തെ കാണാൻ അവസരം  ഒരുക്കിയിട്ടുള്ളത്‌. മുതിർന്നവർക്ക് 20 രൂപയും വിദ്യാർഥികൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 15 രൂപയുമാണ്‌ ടിക്കറ്റ് നിരക്ക്. വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും: 7012699957, 9744560026, 0471-2306024 നമ്പറുകളിലോ ksstmtvm@gmail.com ലോ മുഖേന ബന്ധപ്പെടണം. ഈ ദിവസങ്ങളിൽ രാത്രി ഏഴുമുതൽ എട്ടുവരെ മ്യൂസിക്കൽ ഫൗണ്ടനും ലേസർ പ്രദർശനവും ഉണ്ടായിരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top