27 April Saturday

മൊബൈൽ ഫോൺ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കെസിഇയു തിരുവനന്തപുരം വെസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണ 
ഉദ്‌ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിക്കുന്നു

തിരുവനന്തപുരം
കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയിസ്‌ യൂണിയൻ തിരുവനന്തപുരം വെസ്‌റ്റ്‌മേഖലാ കമ്മിറ്റി  ഓൺലൈൻ പഠനത്തിന്‌ വിദ്യാർഥികൾക്ക്‌ മൊബൈൽ ഫോൺ നൽകി. സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ കൈമാറി. നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ബി ബിജുവിനെ ചടങ്ങിൽ ആദരിച്ചു. 
വി അനിൽകുമാർ, എസ്‌ രാജ്‌കുമാർ, പി അനിൽകുമാർ, ജയചന്ദ്രൻ, എസ്‌ ബിന്ദു, വിനോദ്‌കുമാർ, ശിവകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top