23 April Tuesday

സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 
മഠത്തുവാതുക്കൽ എൽപിഎസിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കലക്‌ടർ നവ്‌ജ്യോത് ഖോസയിൽനിന്നും പ്രധാനാധ്യാപിക 
ആർ എസ് ബിനികുമാരി സ്വച്ഛ് വിദ്യാലയ പുരസ്‌കാരം ഏറ്റുവാങ്ങുന്നു

വെഞ്ഞാറമൂട്
മഠത്തുവാതുക്കൽ ഗവ. എൽ പി സ്‌കൂൾ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം നേടി. കലക്‌ടർ നവ്‌ജ്യോത് ഖോസയിൽനിന്നും  പ്രധാനാധ്യാപിക ആർ എസ് ബിനികുമാരി പുരസ്‌കാരം ഏറ്റുവാങ്ങി. പ്രവർത്തന മികവ്, ശുചിത്വം, ശുചിമുറിയുടെ ശുചിത്വം  തുടങ്ങിയവയായിരുന്നു മാനദണ്ഡം. 
 
ഗ്രാമീണ മേഖലയിലെ സ്‌കൂളുകളിൽ 89 ശതമാനം മാർക്കോടെ ഫോർ സ്റ്റാർ പദവി നേടി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്തോഷ്‌ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top