23 April Tuesday

2260 പേർക്ക് ഭക്ഷണം നൽകി; വിളിക്കാം ഈ നമ്പരിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
വെഞ്ഞാറമൂട്
വാമനപുരം നിയോജക മണ്ഡലത്തിലെ ഒമ്പത്‌ പഞ്ചായത്തുകളിലെ സമൂഹ അടുക്കളകൾവഴി 2260 പേർക്ക് സൗജന്യമായി ഭക്ഷണം നൽകിയതായി ഡി കെ മുരളി എംഎൽഎ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും സമൂഹ അടുക്കളയുടെ ഗുണം ലഭിക്കുന്നുണ്ട്. സ്വയം പാചകംചെയ്ത്‌ കഴിക്കാൻ സമ്മതിച്ച അതിഥിത്തൊഴിലാളികൾക്ക്‌ അവരുടെ ക്യാമ്പുകളിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നുണ്ട്. ആരുടെ കീഴിലാണോ ഈ തൊഴിലാളികൾ എത്തിയത്, അവരും സഹായങ്ങൾ നൽകണം. 
 
സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അതത് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സിഡിഎസ്‌ ചെയർപേഴ്‌സൺ എന്നിവരുമായി ബന്ധപ്പെടണമെന്നും എംഎൽഎ അറിയിച്ചു.
 
നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ്: 9496040702, സെക്രട്ടറി: 9496040703, സിഡിഎസ് ചെയർപേഴ്‌സൺ: 8129946939, വാമനപുരം പഞ്ചായത്ത്പ്രസിഡന്റ്: 9496040698, സെക്രട്ടറി: 9496040699, സിഡിഎസ് ചെയർപേഴ്‌സൺ: 9746541868, കല്ലറ പഞ്ചായത്ത് പ്രസിഡന്റ്: 9496040710, സെക്രട്ടറി: 9496040711, സിഡിഎസ് ചെയർപേഴ്‌സൺ: 9048578506, പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്: 9496040712, സെക്രട്ടറി: 9496040713, സിഡിഎസ് ചെയർപേഴ്‌സൺ: 8943962150, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ്: 9496040708, സെക്രട്ടറി: 9496040709, സിഡിഎസ് ചെയർപേഴ്‌സൺ:  9497619899, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ്: 9496040706, സെക്രട്ടറി:  9496040707, സിഡിഎസ് ചെയർപേഴ്‌സൺ: 9745340745, പനവൂർ പഞ്ചായത്ത് പ്രസിഡന്റ്: 9496040696, സെക്രട്ടറി: 9496040697, സിഡിഎസ് 
 ചെയർപേഴ്‌സൺ: 7594827867, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ്: 9496040704, സെക്രട്ടറി: 9496040705, സിഡിഎസ് ചെയർപേഴ്‌സൺ: 8606372089, ആനാട് പഞ്ചായത്ത് പ്രസിഡന്റ്: 9496040694, സെക്രട്ടറി: 9496040695 ,സിഡിഎസ് ചെയർപേഴ്‌സൺ: 9645709754.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top