18 April Thursday

കനത്ത മഴയിൽ വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021
കഴക്കൂട്ടം 
ഞായറാഴ്ച ജില്ലയിലുണ്ടായ കനത്ത മഴയിൽ കുളത്തൂർ കുഞ്ചാലുംമൂട് സതീശന്റെ വീട്‌ തകർന്നു. ഞായർ രാവിലെ 10.30നായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ സതീശൻ  വീട്ടിലുണ്ടായിരുന്നു. 
തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിസ്സാര പരിക്കുകൾ ഉണ്ട്. വീടിന്റെ പിറകിലത്തെ ചുവരാണ് ഇടിഞ്ഞത്.  വീട് പൂർണമായും തകർന്ന അവസ്ഥയിലാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top