29 March Friday

പികെഎസ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

ആറ്റിങ്ങലിൽ പികെഎസ്‌ സംഘടിപ്പിച്ച പ്രതിഷേധ റാലി ജില്ലാ പ്രസിഡന്റ് എസ് സുനിൽ കുമാർ ഉദ്ഘാടനംചെയ്യുന്നു

ആറ്റിങ്ങൽ
പികെഎസ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വാരിജാക്ഷന്റെയും ഒ എസ് അംബിക എംഎൽഎയുടെയും വീട്ടിലേക്ക്‌ കോൺഗ്രസ്‌ ക്രിമിനലുകൾ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച്‌ ആറ്റിങ്ങലിൽ പികെഎസ് ഏരിയ കമ്മിറ്റി റാലി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു. 
സംസ്ഥാന കമ്മിറ്റി അംഗം എസ് സുലഭ, ഏരിയ സെക്രട്ടറി പി സന്തോഷ്‌, പ്രസിഡന്റ്‌ എസ് സാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ അശോകൻ, സുജിൻ, സതീശൻ, ശ്രീകല, ബിജു, ഷൈജു, ശ്യാം, അരുൺ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top