25 April Thursday

ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ നേത്രരോഗാശുപത്രി പ്രവർത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ നേത്രരോഗാശുപത്രി 
മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

വിളപ്പിൽ 

ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ നേത്രരോഗാശുപത്രി  മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. ജി സ്റ്റീഫൻ  എംഎൽഎ അധ്യക്ഷനായി. വെള്ളനാട് ബ്ലോക്ക് പ്രസിഡന്റ്‌ ഇന്ദുലേഖ, പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്‌മി, വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ, പഞ്ചായത്തംഗം വി എസ് ശോഭന കുമാർ എന്നിവർ സംസാരിച്ചു. ബിപിഎൽ വിഭാഗത്തിന്‌ നേത്രചികിത്സയും തിമിര ശസ്‌ത്രക്രിയയും സൗജന്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top