29 March Friday

വെള്ളറടയിൽ പോക്സോ കേസിൽ 
ബിജെപി 
പ്രവർത്തകൻ 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

വെള്ളറട > വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ്‌ പിടികൂടി. കണിയാംകോണം സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. പാലിയോടിന് സമീപത്തെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറിയാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ നിലവിളികേട്ട്‌ എത്തിയ പ്രദേശവാസികൾ ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top