19 April Friday

മലയിൻകീഴ്‌ താലൂക്കാശുപത്രിക്കു 
സമീപത്ത് മാലിന്യനിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

മലയിൻകീഴ്‌ താലൂക്കാശുപത്രിക്കു സമീപം മാലിന്യം നിക്ഷേപിച്ച നിലയിൽ

വിളപ്പിൽ 
മലയിൻകീഴിലെ താലൂക്കാശുപത്രിക്കു സമീപത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. മാലിന്യക്കൂമ്പാരത്തിനൊപ്പം കൊല്ലം ഇരവിപുരം പൊലീസ്‌ സ്റ്റേഷനിലെ ഫയൽകോപ്പി കണ്ടെത്തിയതും പൊലീസ്‌ പ്രത്യേകം അന്വേഷിക്കുന്നുണ്ട്‌. 
മാലിന്യത്തോടൊപ്പം കണ്ടെത്തിയ പൊലീസ്‌ സ്റ്റേഷൻ ഫയലിൽ  വിജിലൻസ് മെസേജിന്റെ ഫയൽ, കൊല്ലം മജിസ്ട്രേട്ട്‌ കോടതിയിൽ നൽകിയ റിപ്പോർട്ട് എന്നിവയുമുണ്ടായിരുന്നു.  മലയിൻകീഴ്- കാട്ടാക്കട–- മേപ്പൂക്കട റോഡിലെ  സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ്‌ പരിശോധിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top