25 April Thursday

അസംഘടിത തൊഴിലാളിക്ഷേമം: 
ആനുകൂല്യങ്ങൾ വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ഹെഡ്‌ലോഡ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി 
എൻ സുന്ദരംപിള്ള ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിർധനരായ അസംഘടിത തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
ഹെഡ്‌ലോഡ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൻ സുന്ദരംപിള്ള കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി കേശവൻകുട്ടി, ദീപു, രാധാകൃഷ്ണൻ, വീരേന്ദ്രപ്രസാദ്‌, വിളപ്പിൽ ശ്രീകുമാർ, ഷിബു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്‌–- എസ്‌ പുഷ്പലത, ജനറൽ സെക്രട്ടറി–- വി കേശവൻകുട്ടി, ട്രഷറർ–-സുകുമാരി, വൈസ് പ്രസിഡന്റുമാർ–- അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി രാധാകൃഷ്ണൻ, വീരേന്ദ്രപ്രസാദ്‌, കെ കെ ഷിബു, മണ്ണൂർക്കോണം രാജേന്ദ്രൻ, സെക്രട്ടറിമാർ –-വിളപ്പിൽ ശ്രീകുമാർ, നവനീത് കുമാർ, സഞ്ജയൻ,അജിത് ലാൽ, വഞ്ചിയൂർ ബാബു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top