24 April Wednesday

പുന്നൈക്കുന്നം പാടത്ത്‌ വിതയുത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

രണ്ടാംവിള നെൽവിത്ത് വിതയ്‌ക്കൽ മഹോത്സവം മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ്‌ സുമ ഇടവിളാകം ഉദ്‌ഘാടനം ചെയ്യുന്നു

മംഗലപുരം 
മംഗലപുരം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച 10 ഏക്കർ പുന്നൈക്കുന്നം പാടശേഖരത്തിൽ രണ്ടാംവിള നെൽവിത്ത് വിതയ്‌ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ സുമ ഇടവിളാകം ഉദ്‌ഘാടനംചെയ്‌തു. പാടശേഖര  സമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്‌. 
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, തോന്നയ്ക്കൽ രവി, അലക്സ്, സുകേശൻ നായർ, വിനയ് എം എസ്, മുരളീധരൻ നായർ, ദിനേശ് കുമാർ, ആർ വേണുനാഥ്, വേണുനാഥൻ നായർ, രാജൻ നായർ, ജഗൻ നാഥൻ നായർ, ഷമ്മി കുമാർ, ഹരീശൻ നായർ, വിജയകുമാരൻ നായർ, മുഹമ്മദ്, അനിത, റീബ, ശോഭന, പ്രിയ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top