24 April Wednesday

ഹോമിയോ കോളേജിൽ
മുഴുവൻ സീറ്റും എസ്‌എഫ്‌ഐക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ആരോഗ്യ സർവകലാശാലാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഹോമിയോ കോളേജിൽ മുഴുവൻ സീറ്റിലും
വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

തിരുവനന്തപുരം
ആരോഗ്യ സർവകലാശാലാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഹോമിയോ കോളേജിൽ എസ്എഫ്ഐക്ക്‌ ചരിത്രവിജയം. കെഎസ്‌യുവിന്റെ വ്യാജപ്രചാരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് വിദ്യാർഥികൾ മുഴുവൻ സീറ്റിലും എസ്എഫ്ഐയെ നെഞ്ചിലേറ്റിയത്‌. ഫലപ്രഖ്യാപനത്തിനു പിന്നാലെ വിദ്യാർഥികൾ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, ജില്ലാ പ്രസിഡന്റ്‌ ജോബിൻ ജോസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം വിജയ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top