19 April Friday

അറുമുഖംപിള്ളയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

അറുമുഖംപിള്ള അനുസ്മരണം സിപിഐ എം നേമം ഏരിയ സെക്രട്ടറി 
പാറക്കുഴി സുരേന്ദ്രൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

നേമം 
സിപിഐ എം തണ്ണിക്കുഴി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അറുമുഖംപിള്ള അനുസ്മരണം സംഘടിപ്പിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പള്ളിച്ചൽ ലോക്കൽ കമ്മിറ്റി അംഗം സി ശശിധരൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ടി മല്ലിക, പി ടൈറ്റസ്, ലോക്കൽ സെക്രട്ടറി എസ് ശ്രീകണ്ഠൻ , ബാലരാമപുരം ശശി, എം യു മനുകുട്ടൻ, വടക്കേവിള രാജൻ, എസ് എ ഗിരീഷ്, ഡി എസ് ശാരിക, ശാലിനി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top