20 April Saturday

ആരോഗ്യകേന്ദ്രങ്ങൾ നാടിന്‌‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

തിരുവനന്തപുരം

കാച്ചാണി വാർഡിൽ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രത്തിന്റെയും സർക്കാർ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെയും  ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ  നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി ജമീല ശ്രീധരൻ അധ്യക്ഷയായി. വാഴോട്ടുകോണം കൗൺസിലർ റാണി വിക്രമൻ, വട്ടിയൂർക്കാവ് മെഡിക്കൽ ഓഫീസർ ഡോ. കോശി ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ഷീല മേബ്ലറ്റ്, മെഡിക്കൽ ഓഫീസർ ഡോ.പി കെ രേഖ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ പി രമ  സ്വാഗതം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top