26 April Friday

ആംബുലൻസ് നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

പുത്തൻതോപ്പ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് 
വി ശശി എംഎൽഎ ഫ്ളാഗ്ഓഫ് ചെയ്യുന്നു

കഴക്കൂട്ടം 
പുത്തൻതോപ്പ് സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വി ശശി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 17.50 ലക്ഷം ചെലവഴിച്ച് വാങ്ങിയ ആംബുലൻസിന്റെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു സാമൂഹ്യാരോഗ്യകേന്ദ്രത്തിന് വി ശശി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 17.50 ലക്ഷം ചെലവഴിച്ച് വാങ്ങിയ ആംബുലൻസിന്റെ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. 
 
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഹരിപ്രസാദ് അധ്യക്ഷനായി.
 
കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ്‌ അജിത അനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ അനിൽ കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീല ഗ്രിഗറി എന്നിവർ സംബന്ധിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top