25 April Thursday
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

ബ്ലോക്ക് കേന്ദ്രങ്ങളിൽ 
ഡിവൈഎഫ്ഐ യുവജന റാലി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
തിരുവനന്തപുരം 
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി  വെള്ളിയാഴ്‌ച ജില്ലയിലെ 19 ബ്ലോക്ക് കേന്ദ്രത്തിൽ ഡിവൈഎഫ്ഐ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. പാളയം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗം  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകരയിൽ ടി എൻ സീമയും നേമത്ത്  കെ കെ രാഗേഷും പേരൂർക്കടയിൽ വി ജോയ് എംഎൽഎയും ചാലയിൽ കെ എസ് സുനിൽ കുമാറും ഉദ്ഘാടനം ചെയ്യും. 
വഞ്ചിയൂരിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാനും പാറശാലയിൽ ജില്ലാ പ്രസിഡന്റ് വി അനൂപും ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top