26 April Friday

അങ്കണവാടി ജീവനക്കാര്‍ മാര്‍ച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യുന്നു

നെടുമങ്ങാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി ജീവനക്കാര്‍ നെടുമങ്ങാട് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി ഡി ലതിക, ഷീബ, രാധിക, ഗീത, ഷൈല എന്നിവര്‍ നേതൃത്വം നല്‍കി. 
തുടര്‍ന്ന് നടന്ന ധര്‍ണ കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ഒ ബി ഷീബ അധ്യക്ഷയായി. 
ഡി ലതിക, മന്നൂര്‍ക്കോണം രാജേന്ദ്രന്‍, എന്‍ ആര്‍ ബൈജു, ടി പത്മകുമാര്‍, ഷൈല  എന്നിവര്‍ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top