19 April Friday

ഗ്രൗണ്ട് വാട്ടർ വർക്കേഴ്സ് യൂണിയൻ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
പേരൂർക്കട 
കാഷ്വൽ ലേബർമാരെ സീസൺ ലേബർമാരാക്കിയും സീസൺ ലേബർമാരെ വർക്കർമാരാക്കിയും സ്ഥിരപ്പെടുത്തണമെന്ന്‌ കേരളാ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെ​ന്റ് വർക്കേഴ്സ് യൂണിയൻ (സിഐടിയു ) ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡ​ന്റ് പി ഡി ജോസ് ഉദ്ഘാടനം ചെയ്തു. സി എസ് ഷീബ കുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ സംസാരിച്ചു. ഭാരവാഹികൾ: വി എസ് ഷീബകുമാർ (ജില്ലാ സെക്രട്ടറി), ആർ പ്രശാന്ത് (പ്രസിഡ​ന്റ്), ടി സോണി (ജോയി​ന്റ് സെക്രട്ടറി), സി മനു (വൈസ് പ്രസിഡ​ന്റ്), സി മംഗളഭാനു(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top