പാറശാല
സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന എം സത്യനേശന്റെ 12–--മത് ചരമവാർഷിക ദിനമാചരിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം പുത്തൻകട വിജയൻ, എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ കടകുളം ശശി, വി എസ് ബിനു, വി താണുപിള്ള, എൻ എസ് നവനീത്കുമാർ, എസ് വിക്രമൻ, കെ അംബിക, നെയ്യാറ്റിൻകര നഗരസഭാ അധ്യക്ഷൻ പി കെ രാജ്മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻഡാർവിൻ, സിപിഐ എം ധനുവച്ചപുരം ലോക്കൽ സെക്രട്ടറി ഡി മോഹൻദാസ്, മഞ്ചവിളാകം ലോക്കൽ സെക്രട്ടറി ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..